ഡൽഹിയിലെ എച്ച് ഡി എഫ് സി ഹോം ലോൺ

ഡൽഹിയിൽ ഒരു വീട് വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, എച്ച് ഡി എഫ് സി ബാങ്ക് പ്രതിവർഷം 8.75%* മുതൽ ആരംഭിക്കുന്ന ആകർഷകമായ ഹോം ലോൺ പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നു. പലിശ നിരക്ക് ഒരു നിശ്ചിത കാലയളവിലേക്ക് നിശ്ചിതമായിരിക്കുന്ന ട്രൂഫിക്സഡ് ഹോം ലോണുകളും ഞങ്ങൾ ഓഫർ ചെയ്യുന്നു, അതിന് ശേഷം അത് ഓട്ടോമാറ്റിക്കലി അഡ്ജസ്റ്റബിൾ റേറ്റ് ലോണായി മാറ്റുന്നു

ഡൽഹിയിലെ ഹോം ലോണിനുള്ള പലിശ നിരക്കുകൾ

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള പ്രത്യേക ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിൾ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്, കൂടാതെ ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മുകളിലുള്ള ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യു

 

*എച്ച് ഡി എഫ് സി ബാങ്ക് ഏതെങ്കിലും ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരിൽ (LSPs) നിന്ന് എടുക്കുന്ന ഹോം ലോൺ ബിസിനസിന് സോഴ്‌സ് നൽകുന്നില്ല.

ഹോം ലോൺ കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോണിന്‍റെയും വീട് വാങ്ങുന്നതിനുള്ള ബജറ്റിന്‍റെയും ഒരു എസ്റ്റിമേറ്റ് നേടുകയും നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുകയും ചെയ്യുക
എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോണുകൾ വളരേ എളുപ്പത്തിൽ.

എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ഓഫീസുകൾ

നിങ്ങൾക്ക് അടുത്തുള്ള ബ്രാഞ്ച് കണ്ടെത്തൂ, അല്ലെങ്കിൽ താഴെ ഞങ്ങളുടെ ഓൺലൈൻ സൌകര്യങ്ങൾ പരിശോധിച്ച് ബ്രാഞ്ചിലേക്കുള്ള യാത്ര ഒഴിവാക്കാം

ഞങ്ങൾക്ക് സാന്നിധ്യമില്ലാത്ത ഒരു രാജ്യത്താണ് നിങ്ങൾ ഉള്ളതെങ്കിൽ ദയവായി നിങ്ങളുടെ വിവരങ്ങൾ ഇവിടെ ഷെയർ ചെയ്യുക, ഞങ്ങൾ നിങ്ങളുമായി ബന്ധപ്പെടുന്നതാണ്.

0 ബ്രാഞ്ചുകൾ കണ്ടെത്തി

പ്രധാന സവിശേഷതകൾ

ഫ്ലാറ്റ്, നിര വീടുകള്‍, സ്വകാര്യ ഡെവലപ്പര്‍മാരുടെ അംഗീകൃത പദ്ധതികളില്‍ നിന്ന് ബംഗ്ലാവുകള്‍ എന്നിവ വാങ്ങുവാന്‍ ഹോം ലോണുകൾ.

DDA, MHADA തുടങ്ങിയ വികസന അതോറിറ്റികളില്‍ നിന്ന് വസ്തു വാങ്ങാനുള്ള ഹോം ലോണുകൾ.

നിലവില്‍ പ്രവര്‍ത്തനമുള്ള ഹൗസിംഗ് സൊസൈറ്റികള്‍ അല്ലെങ്കില്‍ അപ്പാര്‍ട്ട്മെന്‍റ് ഓണേഴ്സ് അസോസിയേഷന്‍, വികസന അതോറിറ്റി കോളനികള്‍, സ്വകാര്യ വ്യക്തികള്‍ നിര്‍മ്മിച്ച വീടുകള്‍ എന്നിവ വാങ്ങാനുള്ള ലോണുകൾ

ഫ്രീഹോള്‍ഡ്‌/ ലീസ് ഹോള്‍ഡ്‌ അല്ലെങ്കില്‍ വികസന അതോറിറ്റി നല്‍കിയ വസ്തുവില്‍ വീടു വയ്ക്കാനുള്ള ലോണുകൾ.

ഏതു വീടാണ് വാങ്ങേണ്ടത് എന്നതില്‍ നിങ്ങള്‍ക്ക് ശരിയായ തീരുമാനങ്ങള്‍ എടുക്കുവാനായി വിദഗ്ദ്ധ നിയമ/ സാങ്കേതികോപദേശങ്ങള്‍ ലഭിക്കുന്നതാണ്.

ഭാരതത്തില്‍ എവിടെ നിന്നും ഹോം ലോൺ ലഭിക്കാന്‍ സൗകര്യം ഒരുക്കുന്നതിനായി ബ്രാഞ്ചുകള്‍ തമ്മില്‍ ബന്ധിപ്പിച്ചുള്ള സേവനം

ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിക്കുന്നവർക്ക് ഹോം ലോണിന് AGIF നോടൊപ്പം ക്രമീകരണങ്ങൾ. കൂടുതൽ അറിയാൻ, ക്ലിക്ക്‌ ചെയ്യു

പ്രധാൻ മന്ത്രി ആവാസ് യോജന (PMAY) (അർബൻ)-ഭവന ഉടമസ്ഥാവകാശം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യാ ഗവൺമെന്‍റ് ആരംഭിച്ചതാണ് എല്ലാവർക്കും ഭവനം എന്ന ദൗത്യം. 2022 ഓടെ 'എല്ലാവർക്കും ഭവനം' നേടാൻ ഇത് ലക്ഷ്യം വെയ്ക്കുന്നു

ഡൽഹിയിലെ ഹോം ലോണിനുള്ള യോഗ്യതാ മാനദണ്ഡം

ഡൽഹിയിൽ ഹോം ലോൺ സ്വന്തമാക്കാൻ, യോഗ്യതാ മാനദണ്ഡം താഴെ കൊടുത്തിരിക്കുന്നു -

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ്സ് 21-65 വര്‍ഷം
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം ഇന്ത്യൻ നിവാസി
കാലയളവ് 30 വർഷം വരെ

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

കുറഞ്ഞ ശമ്പളം കുറഞ്ഞ ബിസിനസ് വരുമാനം
കുറഞ്ഞ ശമ്പളം: ശമ്പളമുള്ള വ്യക്തിയുടെ വരുമാനം കുറഞ്ഞത് ₹10,000/മാസം ആയിരിക്കണം

കുറഞ്ഞ ബിസിനസ് വരുമാനം: സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തിയുടെ വരുമാനം കുറഞ്ഞത് ₹2,00,000/വർഷം ആയിരിക്കണം

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

ഹോം ലോൺ ആപ്ലിക്കേഷൻ പ്രോസസ്സ്

4 ലളിതമായ ഘട്ടങ്ങളിലൂടെ നിങ്ങൾക്ക് ഡൽഹിയിൽ എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ സ്വന്തമാക്കാം:

ഘട്ടം 1

സൈൻ അപ്പ് / രജിസ്റ്റർ ചെയ്യുക

ഘട്ടം 1

ഹോം ലോൺ അപേക്ഷാ ഫോം പൂരിപ്പിക്കുക

ഘട്ടം 1

ഡോക്യുമെന്‍റുകൾ അപ്‌ലോഡ് ചെയ്യുക

ഘട്ടം 1

പ്രോസസ്സിംഗ് ഫീസ് അടയ്ക്കുക

ഘട്ടം 1

ലോണ്‍ അപ്രൂവല്‍ നേടുക

നിങ്ങള്‍ക്ക് ഒരു ഹോം ലോണിന് ഓണ്‍ലൈനായി അപേക്ഷിക്കാം. ഇപ്പോൾ അപേക്ഷിക്കാൻ https://portal.hdfc.com/ സന്ദർശിക്കുക!

ഒരു ഹോം ലോണിന് ശ്രമിക്കുകയാണോ?

avail_best_interest_rates

നിങ്ങളുടെ ഹോം ലോണിന് മികച്ച പലിശ നിരക്ക് പ്രയോജനപ്പെടുത്തൂ!

loan_expert

ഞങ്ങളുടെ ലോൺ എക്സ്പെർട്ട് നിങ്ങളെ വീട്ടിൽ വന്ന് കാണും

give_us_a_missed_call

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക
+91 9289200017

visit_our_branch_nearest_to_you

നിങ്ങളുടെ സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് സന്ദര്‍ശിക്കുക
നിങ്ങൾക്ക്

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്