ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്

About Us

ഞങ്ങളുടെ പ്രതിബദ്ധത കോർപ്പറേറ്റ് സോഷ്യൽ
ഉത്തരവാദിത്തം
ഞങ്ങളുടെ
ബിസിനസ് പ്രവർത്തനങ്ങളുടെ കാതലാണ്

കോർപ്പറേറ്റ് സോഷ്യൽ ഉത്തരവാദിത്തം

ഇന്ത്യയുടെ സാമൂഹിക പ്രശ്‌നങ്ങൾ സങ്കീർണ്ണമാണെന്നും ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ബഹുമുഖമായ സമീപനങ്ങൾ ആവശ്യമാണെന്നും എച്ച് ഡി എഫ് സി തിരിച്ചറിയുന്നു. അതിനാൽ, വികസിതവും സമഗ്രവുമായ ഒരു സമൂഹത്തിന് ആഴത്തിലുള്ളതും ദീർഘകാലവുമായ സ്വാധീനം സുഗമമാക്കുന്നതിനായി പല സാമൂഹിക ഇടപെടലുകളിലും വികസന സംരംഭങ്ങളിലും പ്രവർത്തിക്കാൻ എച്ച് ഡി എഫ് സി പരിശ്രമിക്കുകയാണ്. ഈ വർഷം, സർക്കാരിതര സംഘടനകളുമായുള്ള (എൻ‌ജി‌ഒ) നേരിട്ടുള്ള പങ്കാളിത്തത്തിലൂടെയും എച്ച് ടി പരേഖ് ഫൗണ്ടേഷനുമായുള്ള (ഫൗണ്ടേഷൻ) പങ്കാളിത്തത്തിലൂടെയും എച്ച് ഡി എഫ് സി സാമൂഹിക മേഖലയുമായുള്ള ബന്ധവും ഇടപെടലും തുടർന്നു വരികയാണ്.

ശിശുക്ഷേമം, കമ്മ്യൂണിറ്റി വികസനം, ഉപജീവന പരിപാടികൾ, ഭിന്നശേഷിക്കാർക്കുള്ള പിന്തുണ, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, ശുചിത്വം, തൊഴിലധിഷ്ഠിത പരിശീലനം, സമൂഹത്തിന്‍റെ മൊത്തത്തിലുള്ള ഉന്നമനത്തിന് സഹായിക്കുന്ന മറ്റ് സംരംഭങ്ങൾ എന്നിവ എച്ച് ഡി എഫ് സിയുടെ സാമൂഹിക സംരംഭങ്ങളിൽ ഉൾക്കൊള്ളുന്നു.

വർഷത്തിലുടനീളം സാമൂഹികവും വികസനപരവുമായ മേഖലകളിലുള്ള വിവിധ എൻജിഒകൾക്കും ഫൗണ്ടേഷനും എച്ച്‌ഡിഎഫ്‌സി നൽകുന്ന പിന്തുണയുടെ മികവ് കാണുന്നതിന്, ചുവടെയുള്ള ലിങ്കുകൾ പരിശോധിക്കുക.

സോഷ്യൽ ഇനിഷ്യേറ്റീവ് റിപ്പോർട്ട്

CSR പ്രൊജക്ടുകൾ

വാർഷിക CSR റിപ്പോർട്ടുകൾ

CSR കമ്മിറ്റി

ശ്രീ. ദീപക് പരേഖ്

ചെയര്‍മാന്‍

ശ്രീ. ജലാജ് അശ്വിൻ ദാനി

സ്വതന്ത്ര ഡയറക്ടർ

ശ്രീ. കേക്കി എം. മിസ്ട്രി

വൈസ് ചെയർമാൻ & ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ

ശ്രീമതി. രേണു സുദ് കർനാഡ്

മാനേജിംഗ് ഡയറക്ടർ

ശ്രീ വി. ശ്രീനിവാസ രംഗൻ

എക്സിക്യൂട്ടീവ് ഡയറക്ടർ

ഇംപാക്ട് അസസ്സ്മെന്‍റ് റിപ്പോർട്ടുകൾ

മറ്റ് CSR ഇനിഷ്യേറ്റീവുകൾ