ഹോം ലോൺ യോഗ്യതാ കാൽകുലേറ്റർ

ഹോം ലോണ്‍ യോഗ്യത നിങ്ങളുടെ പ്രതിമാസ വരുമാനം, നിലവിലെ പ്രായം, ക്രെഡിറ്റ് സ്കോർ, നിശ്ചിത പ്രതിമാസ സാമ്പത്തിക ബാധ്യതകൾ, ക്രെഡിറ്റ് ചരിത്രം, റിട്ടയർമെന്‍റ് പ്രായം തുടങ്ങിയ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ യോഗ്യതാ കാൽക്കുലേറ്റർ ഉപയോഗിച്ച് നിങ്ങളുടെ ലോണിനെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും അറിഞ്ഞ് മനസമാധാനം നേടുക

ഹോം ലോൺ യോഗ്യത കണക്കാക്കുക

₹ 10 K ₹ 1 കോടി
1 30
%
0.5 15
₹ 0 ₹ 1 കോടി
11,86,698
11,86,698 /പ്രതിമാസം

ഈ കാൽക്കുലേറ്ററുകൾ പൊതുവെ സ്വന്തമായി സഹായം തേടാവുന്ന ടൂളുകളായിട്ടാണ് നൽകിയിരിക്കുന്നത്. ഫലങ്ങൾ നിങ്ങൾ നൽകുന്ന അനുമാനങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. അവയുടെ കൃത്യത, നിങ്ങളുടെ സാഹചര്യത്തിൽ അവ എങ്ങനെ പ്രവർത്തിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാനാകില്ല.
NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.

ഹോം ലോണിനുള്ള യോഗ്യത എന്താണ്?

ഒരു ലോണ്‍ തുക എടുക്കാനും തിരിച്ചടയ്ക്കാനും കസ്റ്റമറിന്‍റെ ക്രെഡിറ്റ് യോഗ്യത ഒരു ഫൈനാന്‍ഷ്യല്‍ സ്ഥാപനം വിലയിരുത്തുന്ന മാനദണ്ഡം അടിസ്ഥാനമാക്കിയാണ് ഹോം ലോണ്‍ യോഗ്യത നിര്‍ണയിക്കുന്നത്. ഹോം ലോൺ യോഗ്യത പ്രായം, സാമ്പത്തിക സ്ഥാനം, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോർ, മറ്റ് സാമ്പത്തിക ബാധ്യതകൾ തുടങ്ങിയവയെ ആശ്രയിച്ചിരിക്കുന്നു.

വിശദീകരണം: എനിക്ക് എത്ര ലോണ്‍ പ്രയോജനപ്പെടുത്താനാവും?

ഉദാഹരണത്തിന്, ഒരു വ്യക്തിക്ക് 30 വയസ്സ് പ്രായവും മൊത്തം പ്രതിമാസ ശമ്പളം ₹30,000 ഉം ഉണ്ടെങ്കിൽ, അയാൾക്ക് ₹20.49 ലക്ഷം ലോൺ ലഭ്യമാക്കാം 30 വർഷത്തെ കാലയളവിൽ 6.90% പലിശ നിരക്കിൽ, പേഴ്സണൽ ലോൺ അല്ലെങ്കിൽ കാർ ലോൺ പോലുള്ള മറ്റ് സാമ്പത്തിക ബാധ്യതകളൊന്നുമില്ലെങ്കിൽ.

എങ്ങനെയാണ് ഭവന വായ്പയ്ക്കുള്ള അര്‍ഹത കണക്കുകൂട്ടുന്നത്?

ഹൗസിംഗ് ലോൺ അർഹത വ്യക്തി(കളുടെ) വരുമാനവും തിരിച്ചടവിനുള്ള കഴിവും അനുസരിച്ചാണ് പ്രാഥമികമായി കണക്കാക്കുന്നത്. പ്രായം, സാമ്പത്തികാവസ്ഥ, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോര്‍, മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍ എന്നിവയും ഹോം ലോൺ അർഹതയെ ബാധിക്കുന്ന ഘടകങ്ങളാണ്.

ഹോം ലോണ്‍ യോഗ്യതാ മാനദണ്ഡം

  • ഇപ്പോഴത്തെ പ്രായവും, തൊഴില്‍ തുടരാന്‍ ബാക്കിയുള്ള കാലവും: അപേക്ഷകന്‍റെ പ്രായം ഭവന വായ്പ ലഭിക്കുന്നതിനുള്ള അര്‍ഹത കണക്കാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഏറ്റവും കൂടുതല്‍ അനുവദനീയമായ വായ്പാ കാലയളവ് 30 വര്‍ഷമാണ്‌.
  • ശമ്പളമുള്ള വ്യക്തികൾക്കുള്ള പ്രായപരിധി: 21 മുതൽ 65 വർഷം വരെ .
  • സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കുള്ള പ്രായപരിധി: 21 മുതൽ 65 വർഷം വരെ.
  • കുറഞ്ഞ ശമ്പളം: ₹10,000 പ്രതിമാസം.
  • കുറഞ്ഞ ബിസിനസ് വരുമാനം: പ്രതിവർഷം ₹2 ലക്ഷം.
  • പരമാവധി ലോൺ കാലയളവ്: 30 വർഷം.
  • സാമ്പത്തികാവസ്ഥ: വായ്പ തുക തീരുമാനിക്കുന്നതില്‍ അപേക്ഷകന്‍റെ ഇപ്പോഴത്തെയും ഭാവിയിലെയും വരുമാനം പ്രധാന പങ്കു വഹിക്കുന്നു.
  • പണ്ടത്തെയും ഇപ്പോഴത്തെയും ക്രെഡിറ്റ് ഹിസ്റ്ററിയും ക്രെഡിറ്റ് സ്കോറും: ശരിയായ ഒരു തിരിച്ചടവ് ചരിത്രം ഇപ്പോഴും മികച്ച അഭിപ്രായത്തിന് സഹായിക്കും.
  • മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍: നിലവിലുള്ള കാര്‍ ലോണ്‍, ക്രെഡിറ്റ് കാര്‍ഡ് കടം തുടങ്ങിയവ.

ഭവന വായ്പയ്ക്കുള്ള അര്‍ഹത എങ്ങനെയാണ് മെച്ചപ്പെടുത്തുന്നത്?

ഹോം ലോണിനുള്ള യോഗ്യത വർദ്ധിപ്പിക്കാം

  • വരുമാനമുള്ള ഒരു കുടുംബാംഗത്തെ സഹ അപേക്ഷകനായി ചേര്‍ത്തുകൊണ്ട്.
  • കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി ഉപയോഗപ്പെടുത്തുന്നത്.
  • കൃത്യമായ ഒരു വരുമാനം, ക്രമമായ സമ്പാദ്യവും നിക്ഷേപങ്ങളും.
  • നിങ്ങളുടെ മറ്റു സ്ഥിര വരുമാന സ്രോതസ്സുകളുടെ വിവരം വെളിപ്പെടുത്തുക.
  • നിങ്ങളുടെ വേരിയബിള്‍ സാലറി ഘടകങ്ങളുടെ ഒരു രേഖ ഉണ്ടാക്കി വയ്ക്കുക.
  • നിങ്ങളുടെ ക്രെഡിറ്റ് സ്കോർ ൽ പിശകുകൾ (എന്തെങ്കിലും ഉണ്ടെങ്കിൽ) ശരിയാക്കാൻ നടപടികൾ എടുക്കുന്നു.
  • നിലവിലുള്ള ലോണുകളും, ഹ്രസ്വകാല കടങ്ങളും തിരിച്ചടയ്ക്കുക

എച്ച് ഡി എഫ് സി ബാങ്കിന്‍റെ യോഗ്യതാ കാൽക്കുലേറ്റർ എങ്ങനെ ഉപയോഗിക്കാം?

എച്ച് ഡി എഫ് സി ബാങ്കിന്‍റെ യോഗ്യതാ കാൽക്കുലേറ്റർ ഹൗസിംഗ് ലോണുകൾക്കുള്ള യോഗ്യത ഓൺലൈനിൽ പരിശോധിക്കുവാൻ സൗകര്യമൊരുക്കുന്നു.

  • മൊത്തം വരുമാനം (പ്രതിമാസം) ₹ ൽ: മൊത്തം പ്രതിമാസ വരുമാനം നൽകുക. NRIകള്‍ അവരുടെ മൊത്ത വരുമാനം കാണിക്കേണ്ടതാണ്.
  • വായ്പ കാലയളവ് (വര്‍ഷങ്ങളില്‍): വായ്പ എടുത്തു കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വേണ്ട വായ്പ കാലാവധി. ദൈര്‍ഘ്യം കൂടിയ ഒരു കാലയളവ് നിങ്ങളുടെ അര്‍ഹതയും വര്‍ദ്ധിപ്പിക്കും.
  • പലിശ നിരക്ക് (% വർഷത്തിൽ): എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഹൗസിംഗ് ലോൺ പലിശ നിരക്ക് നൽകുക. നിലവിലുള്ള പലിശ നിരക്കുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
  • മറ്റു EMIകള്‍ (മാസം തോറുമുള്ളത്): നിങ്ങളുടെ മറ്റു വായ്പകളുടെ EMIകള്‍ ചേര്‍ക്കുക

ഒരു ഹോം ലോണിന് അപേക്ഷിക്കുക, നിങ്ങളുടെ ഹോം ലോൺ യോഗ്യത കണക്കാക്കുക

കാൽക്കുലേറ്റർ ഉപയോഗിച്ച് EMI തുകയും യോഗ്യതയും സംബന്ധിച്ച ഒരു സൂചന ലഭിച്ചാൽ, നിങ്ങളുടെ സ്വീകരണമുറിയുടെ സ്വച്ഛതയിലിരുന്ന് എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഓൺലൈൻ ഹോം ലോൺ ഉപയോഗിച്ച് നിങ്ങൾക്ക് ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാം.

എച്ച് ഡി എഫ് സി ബാങ്കിൽ ഹോം ലോണിന് ഓൺലൈനായി അപേക്ഷിക്കാൻ, ക്ലിക്ക് ചെയ്യുക

ഞങ്ങൾ നിങ്ങളെ ബന്ധപ്പെടണമെന്നുണ്ടെങ്കിൽ, ദയവായി നിങ്ങളുടെ വിവരങ്ങൾ നൽകുക. നിങ്ങളുടെ സ്വപ്ന ഭവനം കണ്ടെത്തുന്നതിന് മുമ്പ് തന്നെ എച്ച് ഡി എഫ് സി ബാങ്ക് പ്രീ-അപ്രൂവ്ഡ് ഹോം ലോൺ സൗകര്യം വാഗ്ദാനം ചെയ്യുന്നു.

ഈ കാൽക്കുലേറ്ററുകൾ പൊതുവെ സ്വന്തമായി സഹായം തേടാവുന്ന ടൂളുകളായിട്ടാണ് നൽകിയിരിക്കുന്നത്. ഫലങ്ങൾ നിങ്ങൾ നൽകുന്ന അനുമാനങ്ങൾ ഉൾപ്പെടെ പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കും. അവയുടെ കൃത്യത, നിങ്ങളുടെ സാഹചര്യത്തിൽ അവ എങ്ങനെ പ്രവർത്തിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാനാകില്ല.

നിങ്ങളുടെ ഹോം ലോൺ യോഗ്യത നിർണ്ണയിക്കുന്ന ഘടകങ്ങൾ എന്തൊക്കെയാണ്?

  • നിങ്ങള്‍ ഒരു ഭവനവായ്പയ്ക്ക് അപേക്ഷിക്കുമ്പോള്‍ നിങ്ങളുടെ അര്‍ഹത പ്രാഥമികമായി നിങ്ങളുടെ വരുമാനത്തിലും, തിരിച്ചടയ്ക്കാനുള്ള കഴിവിലും കണക്കാക്കുന്നു.
  • മറ്റു ചില ഘടകങ്ങളും നിങ്ങളുടെ ഭവന വായ്പാ അര്‍ഹത തീരുമാനിക്കും:
    • നിങ്ങളുടെ പ്രായം, സാമ്പത്തികാവസ്ഥ, ക്രെഡിറ്റ് ഹിസ്റ്ററി, ക്രെഡിറ്റ് സ്കോര്‍, മറ്റു സാമ്പത്തിക ബാദ്ധ്യതകള്‍ എന്നിവ.

ഹോം ലോൺ യോഗ്യത എങ്ങനെ മെച്ചപ്പെടുത്താം?

  • ഇതുവഴി നിങ്ങള്‍ക്ക് നിങ്ങളുടെ ഭവനവായ്പയ്ക്കുള്ള അര്‍ഹത മെച്ചപ്പെടുത്തുവാന്‍ സാധിക്കും:
    • വരുമാനമുള്ള ഒരു കുടുംബാംഗത്തെ സഹ അപേക്ഷകനായി ചേര്‍ത്തുകൊണ്ട്.
    • കൃത്യമായ ഒരു തിരിച്ചടവ് പദ്ധതി ഉപയോഗപ്പെടുത്തുന്നത്.
    • കൃത്യമായ ഒരു വരുമാനം, ക്രമമായ സമ്പാദ്യവും നിക്ഷേപങ്ങളും.
    • നിങ്ങളുടെ മറ്റു സ്ഥിര വരുമാന സ്രോതസ്സുകളുടെ വിവരം വെളിപ്പെടുത്തുക.
    • നിങ്ങളുടെ വേരിയബിള്‍ സാലറി ഘടകങ്ങളുടെ ഒരു രേഖ ഉണ്ടാക്കി വയ്ക്കുക.
    • നിങ്ങളുടെ ക്രെഡിറ്റ് സ്കോറിന് എന്തെങ്കിലും കുഴപ്പങ്ങള്‍ ഉണ്ടെങ്കില്‍ അത് ശരിയാക്കുക.
    • നിലവിലുള്ള ലോണുകളും, ഹ്രസ്വകാല കടങ്ങളും തിരിച്ചടയ്ക്കുക.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്