ഹോം ലോൺ അപ്രൂവലിന്, നിങ്ങൾ പൂർത്തിയാക്കിയതും ഒപ്പിട്ടതുമായ ഹോം ലോൺ അപേക്ഷാ ഫോം എല്ലാ അപേക്ഷകരുടെയും/സഹ അപേക്ഷകരുടെയും ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾക്കൊപ്പം സമർപ്പിക്കണം.ഹോം ലോൺ ഡോക്യുമെന്‍റുകൾ പരിശോധിക്കുക
ഹൗസിംഗ് ലോണുകൾ
ശമ്പളക്കാര്‍ക്ക് വേണ്ടി
ഹോം ലോൺ അപ്രൂവലിന്, നിങ്ങൾ പൂർത്തിയാക്കിയതും ഒപ്പിട്ടതുമായ ഹോം ലോൺ അപേക്ഷാ ഫോം എല്ലാ അപേക്ഷകരുടെയും/സഹ അപേക്ഷകരുടെയും ഇനിപ്പറയുന്ന ഡോക്യുമെന്‍റുകൾക്കൊപ്പം സമർപ്പിക്കണം.ഹോം ലോൺ ഡോക്യുമെന്‍റുകൾ പരിശോധിക്കുക
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ്
A | ക്രമ നം. | നിർബന്ധിത ഡോക്യുമെന്‍റുകൾ |
---|---|---|
1 | PAN കാർഡ് അല്ലെങ്കിൽ ഫോം 60 (കസ്റ്റമർക്ക് PAN കാർഡ് ഇല്ലെങ്കിൽ) |
B | ക്രമ നം. | വ്യക്തികളുടെ നിയമപരമായ പേരും നിലവിലെ അഡ്രസ്സും തീർച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്ന ഔദ്യോഗികമായി സാധുവായ ഡോക്യുമെൻ്റുകളുടെ (OVD) വിവരണം*[ഇനിപ്പറയുന്ന ഡോക്യുമെന്‍റുകളിൽ ഏതെങ്കിലും ഒന്ന് സമർപ്പിക്കാവുന്നതാണ്] | ഐഡന്‍റിറ്റി | അഡ്രസ്സ് |
---|---|---|---|---|
1 | കാലാവധി അവസാനിക്കാത്ത പാസ്പോര്‍ട്ട്. | Y | Y | |
2 | കാലാവധി അവസാനിക്കാത്ത ഡ്രൈവിംഗ് ലൈസന്‍സ്. | Y | Y | |
3 | ഇലക്ഷൻ/ വോട്ടര്‍ ID കാര്‍ഡ് | Y | Y | |
4 | NREGA നല്‍കുന്ന, സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഒപ്പിട്ട തൊഴില്‍ കാര്‍ഡ് | Y | Y | |
5 | പേര്, വിലാസം എന്നിവയുടെ വിശദാംശങ്ങൾ അടങ്ങിയ നാഷണൽ പോപ്പുലേഷൻ രജിസ്റ്റർ ഇഷ്യൂ ചെയ്ത ലെറ്റർ. | Y | Y | |
6 | ആധാർ നമ്പർ കൈവശമുള്ളതിന്‍റെ തെളിവ് (സ്വമേധയാ നേടേണ്ടത്) | Y | Y |
സംസ്ഥാന ഗവൺമെൻ്റ് നൽകിയ വിവാഹ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഗസറ്റ് വിജ്ഞാപനത്തിൻ്റെ പിൻബലമുണ്ടെങ്കിൽ, ഇഷ്യൂ ചെയ്തതിന് ശേഷം പേരിൽ ഒരു മാറ്റമുണ്ടായാൽ പോലും മുകളിൽ സൂചിപ്പിച്ച ഒരു ഡോക്യുമെന്‍റ് OVD ആയി കണക്കാക്കും.
പുതിയ വീടുകള്‍ക്ക്:
പുനര്‍ വില്‍പ്പനയ്ക്കുള്ള വീടുകള്‍ക്കായി:
നിര്‍മ്മാണത്തിനായി:
എല്ലാ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയിരിക്കണം. മേല്‍പ്പറഞ്ഞ പട്ടിക സൂചിക മാത്രമാണ്. കൂടുതല്‍ രേഖകള്‍ ആവശ്യപ്പെട്ടേക്കാം.
ശമ്പളക്കാര്‍ക്ക് വേണ്ടി
ലഭ്യമാക്കിയ ലോണിന്‍റെ സ്വഭാവം അനുസരിച്ച് അടയ്‌ക്കേണ്ട ഹോം ലോൺ ഫീസ്, ചാർജ്, ഔട്ട്‍ഗോയിംഗ് എന്നിവയുടെ സൂചിത പട്ടിക ഇതാ. ഹോം ലോൺ ഡോക്യുമെന്‍റുകൾ പരിശോധിക്കുക
ലോൺ തുകയുടെ 0.50% വരെ അല്ലെങ്കിൽ ₹3,000 ഏതാണോ കൂടുതൽ, ഒപ്പം ബാധകമായ നികുതികളും.
മിനിമം റിട്ടെൻഷൻ തുക: ബാധകമായ ഫീസിന്‍റെ 50% അല്ലെങ്കിൽ ₹3,000 + ബാധകമായ നികുതികൾ ഏതാണോ കൂടുതൽ അത്.
അഭിഭാഷകര്‍ / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ എന്നിവരില്‍ നിന്നുള്ള ബാഹ്യ അഭിപ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ ഒരു കേസിനോടുള്ള ബന്ധത്തില്‍ പണം നല്‍കേണ്ടതുണ്ട്.ഇത്തരം ഫീസുകള്‍ അഭിഭാഷകര്‍ക്കും / ടെക്നിക്കല്‍ മൂല്യനിര്‍ണയം ചെയ്യുന്നവര്‍ക്കും അവര്‍ നല്‍കുന്ന സേവനങ്ങളെ അടിസ്ഥാനമാക്കി നേരിട്ട് നല്‍കുന്നു.
ഒരു കസ്റ്റമര്‍ ലോണ്‍ കാലയളവില്‍ പോളിസി മുടക്കമില്ലാതെ കൊണ്ടുപോകാന്‍ പ്രീമിയം തുക ഇന്‍ഷുറന്‍സ് ദാതാവിന് കൃത്യമായി,തുടര്‍ച്ചയായി നേരിട്ട് നല്‍കേണ്ടതുണ്ട്.
പലിശ, EMI എന്നിവ അടയ്ക്കുന്നതില്‍ കാലതമാസം ഉണ്ടാകുന്ന പക്ഷം കസ്റ്റമര്‍ 24% അധികം പലിശ വര്‍ഷത്തില്‍ നല്‍കാന്‍ ബാധ്യസ്ഥനായിരിക്കും.
കൃത്യവിലോപം കാണിക്കുന്ന കസ്റ്റമറില്‍ നിന്നും കുടിശികകള്‍ പിരിച്ചെടുക്കുന്നതിന് ആവശ്യമായി വരുന്ന ചെലവുകള്‍,ചാര്‍ജുകള്‍ എന്നിവ ആകസ്മിക ചാര്‍ജുകള്‍ & ചെലവുകള്‍ എന്നീ നിലയില്‍ ഈടാക്കുന്നതാണ്. കസ്റ്റമര്‍ക്ക് പോളിസിയുടെ ഒരു കോപ്പി ബന്ധപ്പെട്ട ബ്രാഞ്ചില്‍ നിന്നും അപേക്ഷ മുഖേനെ കരസ്ഥമാക്കാവുന്നതാണ്.
സ്റ്റാമ്പ് ഡ്യൂട്ടി / MOD / MOE / സെന്‍ട്രല്‍ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷന്‍ ആന്‍ഡ് സെക്യൂരിറ്റി ഇന്‍ററസ്റ്റ് ഓഫ് ഇന്ത്യ (സിഇആര്‍എസ്എഐ) അല്ലെങ്കില്‍ അത്തരം മറ്റ് സ്റ്റാച്യൂട്ടറി / റെഗുലേറ്ററി ബോഡികള്‍ എന്നിവയുടെ കാരണത്താല്‍ ബാധകമായ എല്ലാ ചാര്‍ജ്ജുകളും കസ്റ്റമര്‍ പൂര്‍ണ്ണമായും തിരിച്ചടയ്ക്കുകയും (അല്ലെങ്കില്‍ പണം തിരിച്ചടയ്ക്കുകയും ചെയ്യും) ചെയ്യും. അത്തരം എല്ലാ നിരക്കുകൾക്കും നിങ്ങൾക്ക് CERSAI വെബ്സൈറ്റ് സന്ദർശിക്കാം www.cersai.org.in
ടൈപ്പ് | നിരക്കുകൾ |
---|---|
ചെക്ക് നിരസിക്കല്‍ ചാര്‍ജുകള്‍ | ₹300** |
ഡോക്യുമെന്‍റുകളുടെ ലിസ്റ്റ് | ₹500 രൂപ വരെ |
ഡോക്യുമെന്‍റുകളുടെ ഫോട്ടോ കോപ്പി | ₹500 രൂപ വരെ |
PDC സ്വാപ് | ₹500 രൂപ വരെ |
ഡിസ്ബേർസ്മെന്‍റ് ചെക്ക് ക്യാന്‍സലേഷന്‍ ചാർജ് പോസ്റ്റ് ഡിസ്ബേർസ്മെന്‍റ് | ₹500 രൂപ വരെ |
ലോണ്‍ അനുവദിച്ച് 6 മാസത്തിന് ശേഷം പുനര്‍ മൂല്യനിര്‍ണ്ണയം | ₹2,000 രൂപ വരെ, ഒപ്പം ബാധകമായ നികുതികളും |
എച്ച് ഡി എഫ് സി മാക്സ്വാന്‍റേജ് സ്കീമിന് കീഴിലുള്ള പ്രൊവിഷണൽ പ്രീപേമെന്‍റ് റിവേഴ്സൽ | ₹റിവേഴ്സൽ സമയത്ത് 250/- + ബാധകമായ നികുതികളും/നിയമപരമായ തീരുവകളും |
ഹൗസിംഗ് ലോണുകൾ
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) | സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ വ്യക്തിഗത വായ്പക്കാർക്ക് അനുവദിച്ച ലോണിന്, ബിസിനസ് ആവശ്യങ്ങൾക്കായി ലോൺ അനുവദിക്കുമ്പോൾ ഒഴികെ, ഏതെങ്കിലും സ്രോതസ്സുകളിലൂടെ* നടത്തുന്ന പാർട്ട് അല്ലെങ്കിൽ മുഴുവൻ പ്രീപേമെന്‍റുകൾക്കും പ്രീപേമെന്‍റ് ചാർജ്ജുകളൊന്നും നൽകേണ്ടതില്ല**. |
B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) | സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്‍റ് ചാർജ്ജ് 2% നിരക്കിൽ ഈടാക്കും, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്‍റുകളിൽ സ്വന്തം സ്രോതസ്സുകളിലൂടെ നൽകുമ്പോൾ ഒഴികെ, ഭാഗികമായോ പൂർണ്ണമായോ ആയിട്ടുള്ള പ്രീപേമെന്‍റുകളിൽ അടച്ച തുകകളിൽ ബാധകമായ നികുതികളും/നിയമാനുസൃത തീരുവകളും*. |
നോൺ ഹൗസിംഗ് ലോൺ, ലോൺ എന്നിവ ബിസിനസ് ലോണുകളായി തരംതിരിച്ചിരിക്കുന്നു**
A. വേരിയബിൾ പലിശനിരക്ക് ബാധകമാകുന്ന കാലയളവിലെ അഡ്ജസ്റ്റബിള്‍ റേറ്റ് ലോണുകളും (ARHL) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) | സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്‍റ് ചാർജ്ജ് 2% നിരക്കിൽ ഈടാക്കും, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്‍റുകളുടെ പേരിൽ തിരിച്ചടയ്ക്കപ്പെടുന്ന തുകകളുടെ ബാധകമായ നികുതികളും/നിയമാനുസൃത തീരുവകളും. ബിസിനസ് ആവശ്യങ്ങൾക്ക് അല്ലാതെ വ്യക്തികൾക്ക് അനുവദിച്ച പ്രോപ്പർട്ടി / ഹോം ഇക്വിറ്റി ലോണുകളുടെ ഭാഗികമായോ പൂർണ്ണമായോ ആയ പ്രീപേമെന്‍റുകൾക്ക് പ്രീപേമെന്‍റ് ചാർജുകൾ നൽകേണ്ടതില്ല** |
B. നിശ്ചിത പലിശ നിരക്ക് ബാധകമാകുന്ന കാലയളവിലെ, ഫിക്സഡ് റേറ്റ് ലോണുകളും (“FRHL”) കോമ്പിനേഷന്‍ റേറ്റ് ഹോം ലോണുകളും (“CRHL”) | സഹ ബാധ്യസ്ഥരോടുകൂടിയോ അല്ലാതെയോ അനുവദിച്ചിട്ടുള്ള എല്ലാ ലോണുകൾക്കും, പ്രീപേമെന്‍റ് ചാർജ്ജ് 2% നിരക്കിൽ ഈടാക്കും, കൂടാതെ ഭാഗികമായോ പൂർണ്ണമായോ ഉള്ള പ്രീപേമെന്‍റുകളുടെ പേരിൽ തിരിച്ചടയ്ക്കപ്പെടുന്ന തുകകളുടെ ബാധകമായ നികുതികളും/നിയമാനുസൃത തീരുവകളും. |
സ്വന്തം സ്രോതസ്സുകൾ: *ഇതിനോടുള്ള ബന്ധത്തില്‍ "സ്വന്തം സ്രോതസുകള്‍" എന്നത് അര്‍ത്ഥമാക്കുന്നത് വായ്പയെടുത്തിട്ടുള്ള മറ്റേതെങ്കിലും ഒരു ബാങ്ക്/HFC/NBFC അല്ലങ്കില്‍ ഏതെങ്കിലും ഫൈനാന്‍ഷ്യല്‍ സ്ഥാപനം എന്നിവയെയാണ്.
ബിസിനസ് ലോണുകൾ: **താഴെപ്പറയുന്ന ലോണുകള്‍ ബിസിനസ് ലോണുകളായി തരംതിരിക്കാവുന്നതാണ്:
ലോണിന്‍റെ പ്രീപേമെന്‍റ് സമയത്ത് ഫണ്ടുകളുടെ ഉറവിടം കണ്ടെത്തുന്നതിന് എച്ച് ഡി എഫ് സി അനുയോജ്യവും ഉചിതവുമാണെന്ന് കരുതുന്ന അത്തരം ഡോക്യുമെന്‍റുകൾ കടം വാങ്ങുന്നയാൾ സമർപ്പിക്കേണ്ടതുണ്ട്.
എച്ച് ഡി എഫ് സിയുടെ നിലവിലുള്ള പോളിസികൾ അനുസരിച്ച് പ്രീപേമെന്‍റ് ചാർജ്ജുകൾ മാറ്റത്തിന് വിധേയമാണ്, അതനുസരിച്ച് കാലാകാലങ്ങളിൽ വ്യത്യാസപ്പെടാം, അത് ഇതിൽ അറിയിക്കുന്നതാണ്; www.hdfc.com.
ഞങ്ങളുടെ കൺവേർഷൻ ഫെസിലിറ്റി മുഖേന നിലവിലുള്ള ഉപഭോക്താവിന് ഹോം ലോണിന്‍റെ ബാധകമായ പലിശ നിരക്കുകൾ കുറയ്ക്കുന്നതിനുള്ള (സ്പ്രെഡ് മാറ്റുന്നതിലൂടെ അല്ലെങ്കില്‍ സ്കീമുകള്‍ തമ്മില്‍ മാറ്റുന്നതിലൂടെ) ഓപ്‌ഷൻ ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. നാമമാത്രമായ ഫീസ് അടച്ച് നിങ്ങൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം കൂടാതെ നിങ്ങളുടെ പ്രതിമാസ ഇൻസ്‌റ്റാൾമെൻ്റ് (ഇഎംഐ) അല്ലെങ്കിൽ ലോൺ കാലാവധി കുറയ്ക്കുക. നിബന്ധനകളും വ്യവസ്ഥകളും ബാധകം. ഞങ്ങളുടെ കണ്‍വേര്‍ഷന്‍ ഫെസിലിറ്റി പ്രയോജനപ്പെടുത്തുന്നതിനും ലഭ്യമായ വിവിധ ഓപ്ഷനുകള്‍ ചര്‍ച്ച ചെയ്യുന്നതിനും ക്ലിക്ക് ചെയ്യൂ നിങ്ങളെ തിരികെ വിളിക്കാൻ ഞങ്ങളെ അനുവദിക്കുന്നതിന് അല്ലെങ്കിൽ ലോഗിൻ ചെയ്യൂ നിലവിലെ ഉപഭോക്താക്കൾക്കുള്ള ഓൺലൈൻ ആക്സസ്, നിങ്ങളുടെ ഹോം ലോൺ അക്കൗണ്ട് വിവരങ്ങൾ 24x7 ലഭിക്കുന്നതിന്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ നിലവിലുള്ള ഗുണഭോക്താവിന് താഴെപ്പറയുന്ന കണ്‍വേര്‍ഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്:
പ്രോഡക്ടിന്‍റെ/ സേവനത്തിന്‍റെ പേര് | ഫീസ് /ചാര്‍ജ് ഈടാക്കിയത് | എപ്പോള്‍ അടയ്ക്കണം | ഫ്രീക്വൻസി | തുക രൂപയില്‍ |
---|---|---|---|---|
വേരിയബിൾ റേറ്റ് ലോണുകളിൽ കുറഞ്ഞ നിരക്കിലേക്ക് മാറുന്നു (ഹൗസിംഗ് / എക്സ്റ്റൻഷൻ / റിനോവേഷൻ) |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഓരോ സ്പ്രെഡ് മാറ്റത്തിലും | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
ഫിക്സഡ് റേറ്റ് ലോണിൽ നിന്ന് വേരിയബിൾ റേറ്റ് ലോണിലേക്ക് മാറുക (ഹൗസിംഗ് / എക്സ്റ്റൻഷൻ / റിനോവേഷൻ) |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഒരിക്കല്‍ | കൺവേർഷൻ സമയത്ത് പ്രിൻസിപ്പൽ ഔട്ട്സ്റ്റാൻഡിംഗ്, വിതരണം ചെയ്യാത്ത തുകയുടെ 0.50% വരെ (എന്തെങ്കിലും ഉണ്ടെങ്കിൽ) അല്ലെങ്കിൽ CAP ₹50000 ഉം നികുതികളും ഏതാണോ കുറവ് അത്. |
കോംബിനേഷൻ റേറ്റ് ഹോം ലോൺ ഫിക്സഡ് നിരക്കിൽ നിന്ന് വേരിയബിൾ നിരക്കിലേക്ക് മാറുന്നു |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഒരിക്കല്‍ | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 1.75% വും,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍) പ്ലസ് നികുതികളും. |
കുറഞ്ഞ നിരക്കിലേക്ക് മാറുന്നു (നോണ്‍-ഹൌസിംഗ് ലോണുകള്‍) |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഓരോ സ്പ്രെഡ് മാറ്റത്തിലും | മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ് 0.5% മാക്സിമം 1.50%. |
കുറഞ്ഞ നിരക്കിലേക്ക് തുറക്കുക (പ്ലോട്ട് ലോണുകള്‍) |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഓരോ സ്പ്രെഡ് മാറ്റത്തിലും | കണ്‍വേര്‍ഷന്‍ സമയത്ത് മുതല്‍ ബാക്കിയുടെ 0.5%,വിതരണം ചെയ്യാത്ത തുകയും (അങ്ങനെ ഉണ്ടെങ്കില്‍)പ്ലസ് നികുതികളും,. |
RPLR-NH ബെഞ്ച്മാർക്ക് നിരക്കിലേക്കും (നോൺ-ഹൗസിംഗ് ലോൺ) ബന്ധപ്പെട്ട സ്പ്രെഡ് എന്നിവയിലേക്കും മാറുന്നു |
കൺവേർഷൻ ഫീസ് | പലിശ നിരക്ക് മാറ്റമില്ലാതെ തുടരുന്ന പരിവർത്തനത്തിൽ | ബെഞ്ച്- മാർക്ക് നിരക്കില്‍/അല്ലെങ്കിൽ സ്പ്രെഡ് ചേഞ്ചില്‍ മാറ്റം വരുമ്പോള്‍ | ഇല്ല |
RPLR-NH ബെഞ്ച്മാർക്ക് നിരക്കിലേക്കും (നോൺ-ഹൗസിംഗ് ലോൺ) ബന്ധപ്പെട്ട സ്പ്രെഡ് എന്നിവയിലേക്കും മാറുന്നു |
കൺവേർഷൻ ഫീസ് | പലിശ നിരക്ക് കുറയാന്‍ ഇടയാകുന്ന പരിവർത്തനത്തിൽ | ബെഞ്ച്മാർക്ക് നിരക്ക് മാറ്റിയാൽ/അല്ലെങ്കിൽ സ്പ്രെഡ് ചേഞ്ചിന്‍റെ മാറ്റത്തിൽ | മുതല്‍ ബാക്കിയുടെയും വിതരണം ചെയ്യാത്ത തുകയുടെയും സ്പ്രെഡ് വ്യത്യാസത്തിന്‍റെ പകുതി (ഏതെങ്കിലും ഉണ്ടെങ്കില്‍) പ്ലസ് നികുതികള്‍, ഒപ്പം മിനിമം ഫീസ് 0.5% മാക്സിമം 1.50% |
കുറഞ്ഞ നിരക്കിലേക്ക് മാറുന്നു (എച്ച് ഡി എഫ് സി റീച്ചിന് കീഴിലുള്ള ലോണുകൾ)- വേരിയബിൾ നിരക്ക് |
കൺവേർഷൻ ഫീസ് | പരിവർത്തനത്തിൽ | ഓരോ സ്പ്രെഡ് മാറ്റത്തിലും | ശേഷിക്കുന്ന മുതൽ തുകയുടെ 1.50% വരെയും വിതരണം ചെയ്യാത്തതുമായ തുകയും (എന്തെങ്കിലും ഉണ്ടെങ്കിൽ) + കണ്‍വേര്‍ഷന്‍ സമയത്തെ ബാധകമായ നികുതികള്‍/നിയമപരമായ തീരുവകൾ. |
എച്ച് ഡി എഫ് സി മാക്സ്വാന്‍റേജ് സ്കീമിലേക്ക് മാറുക |
പ്രോസസ്സിംഗ് ഫീസ് | കൺവേർഷൻ സമയത്ത് | ഒരിക്കല്‍ | കണ്‍വേര്‍ഷന്‍ സമയത്ത് ശേഷിക്കുന്ന ലോണ്‍ തുകയുടെ 0.25% + ബാധകമായ നികുതികള്‍/നിയമപരമായ തീരുവകൾ |
(*) മേല്‍പ്പറഞ്ഞവയുടെ ഉള്ളടക്കം കാലാകാലങ്ങളില്‍ മാറ്റത്തിന് വിധേയമാണ്, അത്തരം ചാര്‍ജ്ജുകളുടെ ലെവി അത്തരം ചാര്‍ജ്ജുകളുടെ തീയതിയില്‍ ബാധകമായ നിരക്കുകളില്‍ ആയിരിക്കും.
**വ്യവസ്ഥകള്‍ ബാധകം.
ശമ്പളക്കാര്‍ക്ക് വേണ്ടി
SURF നിങ്ങള്‍ക്ക് നിങ്ങളുടെ വരുമാനത്തില്‍ വർദ്ധനവുണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ തിരിച്ചടവിനുള്ള സൗകര്യം നല്‍കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ തുകയ്ക്കുള്ള വായ്പ സ്വീകരിക്കാവുന്നതും, കുറഞ്ഞ തുകയ്ക്കുള്ള EMI ആദ്യവര്‍ഷങ്ങളില്‍ നല്‍കുകയും ചെയ്യാം. പിന്നീട് വരുമാന വര്‍ദ്ധനവനുസരിച്ച് നിങ്ങളുടെ തിരിച്ചടവ് വേഗത്തിലാക്കാം.
FLIP നിങ്ങളുടെ വായ്പ തിരിച്ചടവിനുള്ള കഴിവ് വായ്പ കാലയളവില്‍ മാറുകയാണെങ്കില്‍ അതിനനുസരിച്ചു മാറ്റുവാനുള്ള അവസരം നല്‍കുന്നു. ആദ്യ കാലയളവില്‍ EMI കൂടുതലും പിന്നീട് വരുമാനമാനുസരിച്ച് കുറയുകയും ചെയ്യുന്ന വിധത്തിലാണ് ലോണിന്‍റെ ഘടന.
നിങ്ങള്‍ നിര്‍മ്മാണത്തിലിരിക്കുന്ന ഒരു വസ്തുവാണ് വാങ്ങുന്നതെങ്കില്‍ വായ്പ തുകയുടെ അവസാന ഗഡു ലഭിക്കുന്നതുവരെ ലോണിന്‍റെ പലിശ അടച്ചാല്‍ മതിയാകും. പിന്നീട് EMI അടയ്ക്കാം. നിങ്ങള്‍ മുതല്‍ തിരിച്ചടവ് ഉടന്‍ തന്നെ ആരംഭിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വായ്പ പങ്ക് വെയ്ക്കാവുന്നതും ആകെയുള്ള തുക EMI ആയി അടയ്ക്കാവുന്നതുമാണ്.
ഈ സൗകര്യം നിങ്ങള്‍ക്ക് ഓരോ വര്‍ഷവുമുള്ള നിങ്ങളുടെ വരുമാന വര്‍ദ്ധനവനുസരിച്ച് EMI തുകയുടെ അളവും കൂട്ടുവാനുള്ള അവസരം നല്‍കുന്നു. ഇതുമൂലം വായ്പ തിരിച്ചടവും വേഗത്തില്‍ തീര്‍ക്കുവാനാകും.
ഈ സൗകര്യം മുഖേന നിങ്ങള്‍ക്ക് തിരിച്ചടവ് കാലാവധി ഏറ്റവും കൂടിയത് 30 വര്‍ഷം ആയി നേടാവുന്നതാണ്. അതിനര്‍ത്ഥം മെച്ചപ്പെട്ട വായ്പ തുകയ്ക്കുള്ള അര്‍ഹത, കുറഞ്ഞ തുകയ്ക്കുള്ള EMIയോടൊപ്പം ലഭിക്കുന്നു എന്നതാണ്.
ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!
ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!
ദയവായി വീണ്ടും ശ്രമിക്കുക
* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,
നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?
നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി
EMI ബ്രേക്ക്-ഡൌണ്‍ ചാര്‍ട്ട്
ഏറ്റവും കുറഞ്ഞത് (%) | ഏറ്റവും കൂടുതല്‍ (%) | വെയിറ്റഡ് ആവറെജ് (%) | ശരാശരി (%) |
---|---|---|---|
8.30 | 13.50 | 8.80 | 9.88 |
ഏറ്റവും കുറഞ്ഞത് (%) | ഏറ്റവും കൂടുതല്‍ (%) | വെയിറ്റഡ് ആവറെജ് (%) | ശരാശരി (%) |
---|---|---|---|
8.35 | 15.15 | 9.20 | 10.32 |
ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് ദയവായി https://portal.hdfc.com/login സന്ദർശിച്ച് ലോഗിൻ ചെയ്തതിന് ശേഷം അഭ്യർത്ഥനകൾ > കൺവേർഷൻ എൻക്വയറി ടാബിൽ ക്ലിക്ക് ചെയ്യുക.
എച്ച് ഡി എഫ് സിയുടെ ബാങ്ക് ലിമിറ്റഡ് റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (RPLR) ഹൗസിംഗ് 25 bps മുതൽ 18.55% വരെ വർദ്ധിപ്പിക്കുന്നു, മാർച്ച് 1, 2023 മുതൽ പ്രാബല്യത്തിൽ
എച്ച് ഡി എഫ് സിയുടെ ബാങ്ക് ലിമിറ്റഡ് റീട്ടെയിൽ പ്രൈം ലെൻഡിംഗ് റേറ്റ് (RPLR) നോൺ-ഹൗസിംഗ് മാർച്ച് 1, 2023 മുതൽ 25 bps മുതൽ 12.20% വരെ വർദ്ധിപ്പിക്കുന്നു