ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!
എച്ച് ഡി എഫ് സി ബാങ്കിന്‍റെ വൈവിധ്യമാർന്ന ലോൺ പോർട്ട്ഫോളിയോ നോൺ-ഹൗസിംഗ് വിഭാഗത്തിൻ്റെ ആവശ്യങ്ങൾ നിറവേറ്റുന്നു. കൊമേർഷ്യൽ പ്രോപ്പർട്ടി വാങ്ങുന്നതാകട്ടെ, വ്യക്തിപരമോ ബിസിനസ് പരമോ ആയ ചെലവുകൾക്കുള്ള പണമാകട്ടെ, ഞങ്ങൾ നൽകുന്നു പല തരത്തിലുള്ള ലോണുകൾ.
സ്വന്തം റസിഡൻഷ്യൽ അഥവാ കൊമേർഷ്യൽ പ്രോപ്പർട്ടി മോർട്‍ഗേജ് ചെയ്ത് നിങ്ങൾക്ക് പ്രോപ്പർട്ടി ലോൺ എടുക്കാം. ദീർഘമായ റീപേമെന്‍റ് കാലയളവ്, കുറഞ്ഞ പലിശ നിരക്കുകള്‍ എന്നിവ മറ്റ് കൊമേഴ്ഷ്യൽ/കൺസ്യൂമർ ലോണുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇതിനെ ഒരു മികച്ച ഓപ്ഷനാക്കുന്നു. പ്രോപ്പർട്ടി ലോൺ നിങ്ങൾക്ക് വ്യക്തിപരമായ ആവശ്യത്തിനോ ബിസിനസ് ആവശ്യത്തിനോ ഉള്ള വിവിധ ഉദ്ദേശ്യങ്ങൾക്കായി ഉപയോഗിക്കാവുന്നതാണ്.
ഓഫീസ് ആയാലും ക്ലിനിക് ആയാലും നിങ്ങൾക്ക് ഇഷ്ടമുള്ള തൊഴിലിടം വാങ്ങുകയും സജ്ജമാക്കുകയും ചെയ്യാം, അതല്ലെങ്കിൽ നോൺ റസിഡൻഷ്യൽ പ്രോപ്പർട്ടി ലോൺ കൊണ്ട് നിലവിലെ ഓഫീസ് നവീകരിക്കുകയോ വലുതാക്കുകയോ ചെയ്യാം. ഞങ്ങളുടെ നോൺ റസിഡൻഷ്യൽ ഹോം ലോൺ കൊണ്ട് നിങ്ങൾക്ക് കൊമേർഷ്യൽ പ്ലോട്ട് വാങ്ങി, അവിടെ നിങ്ങളുടെ ഓഫീസ് നിർമ്മിക്കാം. ഞങ്ങളുടെ ലീഗൽ, ടെക്നിക്കൽ കൗൺസലിംഗ് ഉചിതമായ പർച്ചേസ് തീരുമാനം എടുക്കാൻ നിങ്ങളെ സഹായിക്കും.
ഓൺലൈനിൽ അപേക്ഷിക്കാനുള്ള സൗകര്യം, എളുപ്പമായ ഡോക്യുമെന്‍റേഷൻ, ലളിതമായ ലോൺ അപ്രൂവൽ പ്രോസസ്, ആകർഷകമായ പലിശ നിരക്ക്, കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ തുടങ്ങിയ സവിശേഷതകൾ ഉള്ളതിനാൽ എച്ച് ഡി എഫ് സി ബാങ്കിന്‍റെ നോൺ ഹൗസിംഗ് ലോണുകൾ ഉചിതമായ ചോയ്സ് ആയിരിക്കും.
അതുകൊണ്ട്, സ്വപ്നങ്ങളെ പിന്തുടരൂ, ഞങ്ങൾ നിങ്ങൾക്ക് ഫൈനാൻസ് ഉറപ്പ് നൽകുന്നു. കുറച്ച് വായിക്കുക