ട്രെയിനിംഗ് സെന്‍റർ - സെന്‍റർ ഫോർ ഹൌസിംഗ് ഫൈനാൻസ് (സിഎച്ച്എഫ്)

എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ പരിശീലന കേന്ദ്രമായ CHF 1989-ൽ സ്ഥാപിതമായി. നിങ്ങളുടെ ട്രെയിനിംഗ് പ്രോഗ്രാമുകൾ / വർക്ക് ഷോപ്പുകൾ / കോൺഫറൻസുകൾ / സ്ട്രാറ്റജി മീറ്റിംഗുകൾ തുടങ്ങിയവ നടത്തുന്നതിനായി സെന്‍റർ ഒരു യുനീക്ക് ഫോക്കൽ പോയിന്‍റ് അവതരിപ്പിക്കുന്നു. സൗകര്യപ്രദവും തടസ്സരഹിതവുമായ സേവനത്തിനുള്ള ഒരു മാതൃകയാണ്.

ഫോട്ടോ ഗ്യാലറി

അന്താരാഷ്ട്ര പ്രവർത്തനങ്ങൾ

ഇന്ത്യയിൽ മാർക്കറ്റ്-ഓറിയന്‍റഡ് ഹൗസിംഗ് ഫൈനാൻസ് വികസിപ്പിക്കാൻ തുടർന്നും സഹായിച്ച എച്ച്ഡിഎഫ്‌സി ബാങ്ക്, പ്രത്യേക പരിശീലന കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നതിലൂടെ ക്ലയന്‍റുകളുടെ വിശാലമായ സ്പെക്ട്രം വഴി അതിന്‍റെ സേവനങ്ങൾ തുടർന്നും വിപുലീകരിച്ചു.

എച്ച് ഡി എഫ് സി ബാങ്കിന്‍റെ സെന്‍റർ ഫോർ ഹൗസിംഗ് ഫൈനാൻസ് (CHF) ദക്ഷിണേഷ്യൻ, ആഫ്രിക്കൻ മേഖലകളിലെ വികസ്വര രാജ്യങ്ങളിലെ ദേശീയ സർക്കാരുകൾക്കും ഹൗസിംഗ് ഫൈനാൻസ് സ്ഥാപനങ്ങൾക്കും സാങ്കേതിക സഹായം നൽകുന്നു,പ്രത്യേകിച്ച് മികച്ച പാര്‍പ്പിട ഫൈനാന്‍സിന്‍റെ ഫലപ്രദമായ ഡെലിവറിക്കായി സ്ഥാപന വികസനത്തിന്‍റെ മേഖലയിൽ.

CHF ന്‍റെ പ്രവര്‍ത്തനത്തിലെ രണ്ടാമത്തെ പ്രധാന മേഖലയാണ് ഭവന വായ്പാ സ്ഥാപനങ്ങൾക്കുള്ള മാനേജ്മെന്റ് പരിശീലനം. ഫലപ്രദമായ ഭവന വായ്പാ പ്രവർത്തനങ്ങൾ കൂടാതെ, ചില സ്ഥാപിത ഭവന വായ്പാ സ്ഥാപനങ്ങളും, സിസ്റ്റത്തിന്റെ വികസനത്തിനും മെച്ചപ്പെടുത്തലിനും പരിശീലനം തേടുന്നു.

വിലമതിക്കപ്പെട്ട ക്ലൈന്‍റുകള്‍

 പ്രശസ്തരായ കോർപ്പറേറ്റ് ക്ലൈന്‍റുകളുടെ ഒരു നീണ്ട പട്ടിക ഞങ്ങൾക്കുണ്ട് :

  • ബജാജ് ഇലട്രിക്കൽസ് പ്രൈവറ്റ് ലിമിറ്റഡ്
  • അറ്റോമിക് എനർജി റഗുലേറ്ററി ബോർഡ്
  • എച്ച് ഡി എഫ് സി സ്റ്റാൻഡേർഡ് ലൈഫ് ഇൻഷുറൻസ് കമ്പനി ലിമിറ്റഡ്
  • റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്
  • സഹ്യാദ്രി ഹോസ്പിറ്റൽ ലിമിറ്റഡ്
  • പിരാമൽ എന്‍റർപ്രൈസസ് ലിമിറ്റഡ്
  • BASF ഇന്ത്യ ലിമിറ്റഡ്
  • തെർമാക്സ് ലിമിറ്റഡ്
  • നാഷണൽ ഹൗസിംഗ് ബാങ്ക്
  • കമ്മിൻസ് ഇന്ത്യ ലിമിറ്റഡ്
  • മെർസിഡീസ് ബെൻസ് ( MB ) ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്
  • സീമൻസ് ഇന്ത്യ ലിമിറ്റഡ്
  • മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ് കമ്പനി. പ്രൈവറ്റ്. ലിമിറ്റഡ്
  • MTU ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്

ഒരു ഹോം ലോണിന് ശ്രമിക്കുകയാണോ?

avail_best_interest_rates

നിങ്ങളുടെ ഹോം ലോണിന് മികച്ച പലിശ നിരക്ക് പ്രയോജനപ്പെടുത്തൂ!

loan_expert

ഞങ്ങളുടെ ലോൺ എക്സ്പെർട്ട് നിങ്ങളെ വീട്ടിൽ വന്ന് കാണും

give_us_a_missed_call

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക
+91 9289200017

visit_our_branch_nearest_to_you

നിങ്ങളുടെ സമീപത്തുള്ള ഞങ്ങളുടെ ബ്രാഞ്ച് സന്ദര്‍ശിക്കുക
നിങ്ങൾക്ക്

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50.% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്