NRI കൾക്കുള്ള ഹോം റിനോവേഷൻ ലോണുകൾ
ഒരു വീട് അതിന്റെ ഉടമസ്ഥന്റെ പ്രതിഫലനമാണെന്നാണ് പറയാറുള്ളത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഹൗസ് റിനോവേഷൻ ലോണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിലെ നിങ്ങളുടെ വീട് മോടിപിടിപ്പിക്കാനും സമകാലിക ഡിസൈനിലേക്കും കൂടുതൽ സൗകര്യപ്രദമായ ലിവിംഗ് സ്പേസിലേക്കും അപ്ഗ്രേഡ് ചെയ്യാനും കഴിയും.