UK NRI-ക്കുള്ള ഹോം എക്സ്റ്റൻഷൻ ലോൺ
നിങ്ങൾ വിദേശത്ത് വർഷങ്ങൾ കൊണ്ട് നിങ്ങളുടേതായ ഒരിടം ഒരുക്കുമ്പോൾ നാട്ടിലുള്ള നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങളും അത്യാവശ്യങ്ങളും അതോടൊപ്പം വർദ്ധിച്ചുവരുന്നു. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഹോം എക്സ്റ്റൻഷൻ ലോണുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഇന്ത്യയിലെ നിങ്ങളുടെ വീട്ടിലേക്ക് കൂടുതൽ ഇടം ചേർക്കാൻ കഴിയും, നിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങൾക്ക് അധിക മുറി ഉണ്ടെന്ന് ഉറപ്പുവരുത്താം.