പലിശ നിരക്കുകള്‍

  • 15 വര്‍ഷം വരെ അടവുള്ള ₹100000 വരുന്ന ഒരു ലോണ്‍, 8.75% വേരിയബിൾ റേറ്റിൽ 180 തവണകളായി പ്രതിമാസം ₹999 അടയ്‌ക്കേണ്ടിവരും. ലോണ്‍ തുക ₹1,00,000, പലിശ ₹79,901 ഉള്‍പ്പടെ മൊത്തം ₹1,79,901 അടയ്‌ക്കേണ്ടതുണ്ട്. താരതമ്യത്തിനുള്ള മൊത്തം ചെലവ് 8.75% APRC ആണ്.

  • മുകളില്‍ പറഞ്ഞിരിക്കുന്നവയ്ക്ക് പുറമേ പ്രോസസ്സിംഗ് ഫീസുകള്‍ കസ്റ്റമര്‍ നല്‍കേണ്ടതാണ്‌.

  • പ്രോസസ്സിംഗ് ഫീസിന്‍റെ വിശദാംശങ്ങൾ ഫീസും ചാർജുകളും എന്നതിന് കീഴിൽ സൂചിപ്പിച്ചിരിക്കുന്നു.

 

ഈ ഉദാഹരണം കേവലം സൂചകമാണെന്ന് ദയവായി ശ്രദ്ധിക്കുക. പലിശ നിരക്കുകൾ/ഇക്വേറ്റഡ് മന്ത്ലി ഇൻസ്റ്റാൾമെന്‍റുകൾ മാറ്റം വരുന്ന തരത്തിലുള്ളതും എച്ച്ഡിഎഫ്‌സി ബാങ്കിന്‍റെ റീട്ടെയിൽ പ്രൈം ലെൻഡിംഗ് നിരക്കുമായി ബന്ധിപ്പിച്ചിട്ടുള്ളതുമാണ്, അതിനാൽ അതിലെ മാറ്റം അനുസരിച്ച് വ്യത്യാസപ്പെടാം. എല്ലാ പേമെന്‍റുകളും ഇന്ത്യൻ കറൻസിയിൽ ഇന്ത്യയിൽ നടത്തണം. എച്ച് ഡി എഫ് സി ബാങ്കിന്‍റെ എല്ലാ വായ്പകളും ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന പ്രോപ്പർട്ടികൾക്കായി മാത്രം ഇന്ത്യയിൽ നൽകുന്നതാണ്.

 

എല്ലാ നിരക്കുകളും പോളിസി റിപ്പോ നിരക്കിലേക്ക് ബെഞ്ച്മാർക്ക് ചെയ്തിരിക്കുന്നു. നിലവിൽ ബാധകമായ റിപ്പോ നിരക്ക് = 6.50%

ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള (പ്രൊഫഷണൽ, നോൺ-പ്രൊഫഷണൽ) പ്രത്യേക ഹൗസിംഗ് ലോൺ നിരക്കുകൾ
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.25% മുതൽ 3.15% വരെ = 8.75% മുതൽ 9.65% വരെ
ശമ്പളമുള്ളവർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കുമുള്ള സ്റ്റാൻഡേർഡ് ഹോം ലോൺ നിരക്കുകൾ (പ്രൊഫഷണലുകളും നോൺ-പ്രൊഫഷണലുകളും)
ലോണ്‍ സ്ലാബ് പലിശ നിരക്ക് (% പ്രതിവർഷം)
എല്ലാ ലോണുകള്‍ക്കും* പോളിസി റിപ്പോ നിരക്ക് + 2.90% മുതൽ 3.45% വരെ = 9.40% മുതൽ 9.95% വരെ

*മുകളില്‍ തന്നിരിക്കുന്ന ഹോം ലോണ്‍ പലിശ നിരക്കുകള്‍/ EMI എന്നിവ എച്ച് ഡി എഫ് സി ബാങ്കിന്‍റെ അഡ്ജസ്റ്റബിള്‍ റേറ്റ് ഹോം ലോണ്‍ സ്കീമിന് (ഫ്ലോട്ടിങ്ങ് പലിശ നിരക്ക്) കീഴിലുള്ള ലോണുകള്‍ക്ക് ബാധകമാണ്. ഇത് വിതരണ സമയത്ത് മാറ്റത്തിന് വിധേയമാണ്. മേൽപ്പറഞ്ഞ ഹോം ലോൺ പലിശ നിരക്കുകൾ എച്ച് ഡി എഫ് സി ബാങ്കിന്‍റെ റിപ്പോ നിരക്കുമായി ലിങ്ക് ചെയ്തിരിക്കുന്നു, ലോൺ കാലയളവിലുടനീളം വ്യത്യാസപ്പെടുന്നു. എല്ലാ ലോണുകളും എച്ച് ഡി എഫ് സി ബാങ്കിന്‍റെ പൂർണ്ണ വിവേചനാധികാരത്തിലാണ്. മുകളിലുള്ള ലോൺ സ്ലാബുകളും പലിശ നിരക്കുകളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് ക്ലിക്ക്‌ ചെയ്യു

 

*എച്ച് ഡി എഫ് സി ബാങ്ക് ഹോം ലോൺ ബിസിനസിനായി മറ്റ് ലെൻഡിംഗ് സർവ്വീസ് പ്രൊവൈഡർമാരെ (LSP) ആശ്രയിക്കാതെ സ്വയം നിർവഹിക്കുന്നു.

കാൽക്കുലേറ്റർ

നിങ്ങളുടെ ഹോം ലോണിന്‍റെയും വീട് വാങ്ങുന്നതിനുള്ള ബജറ്റിന്‍റെയും എസ്റ്റിമേറ്റ് ലഭ്യമാക്കി എച്ച് ഡി എഫ് സി ബാങ്ക് ഹോം റിനോവേഷൻ ലോൺ ഉപയോഗിച്ച് നിങ്ങളുടെ സ്വപ്നഭവനം വളരെ എളുപ്പത്തിൽ സ്വന്തമാക്കുക. 

ഡോക്യുമെന്‍റുകൾ

ലോൺ അംഗീകാരത്തിനായി പൂരിപ്പിച്ചതും ഒപ്പിട്ടതുമായ അപേക്ഷാ ഫോം സഹിതം എല്ലാ അപേക്ഷകർക്കും / സഹ-അപേക്ഷകർക്കുമായി നിങ്ങൾ സമർപ്പിക്കേണ്ട ഡോക്യുമെന്‍റുകൾ ഇനിപ്പറയുന്നവയാണ്.

ഹൗസിംഗ് നിരക്കുകൾ

ലോൺ യോഗ്യത

ഹോം റിനോവേഷൻ ലോണുകൾക്കായി നിങ്ങൾക്ക് വ്യക്തിഗതമായോ കൂട്ടായോ അപേക്ഷിക്കാം. പ്രോപ്പർട്ടിയുടെ എല്ലാ ഉടമകളും സഹ അപേക്ഷകരായിരിക്കണം. എന്നിരുന്നാലും, എല്ലാ സഹ അപേക്ഷകർ സഹ ഉടമകളാകണമെന്നില്ല. കുടുംബാംഗങ്ങൾക്ക് മാത്രമേ സഹ അപേക്ഷകർ ആകാനാകൂ. മാനസിക ആരോഗ്യമുള്ളവരും ഏതെങ്കിലും നിയമ കരാറിൽ അയോഗ്യത നേടിയിട്ടില്ലാത്തവരോ 18 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരോ ആയ ഒരു NRI/OCI/PIO എന്നിവർക്ക് ഹോം റിനോവേഷൻ ലോണിന് അപേക്ഷിക്കാം. എച്ച് ഡി എഫ് സി ബാങ്കിൽ നിന്ന് ലഭ്യമാക്കിയ ലോണുകളുടെ റീപേമെൻ്റ് നിങ്ങൾ വിട്ടുപോയാൽ നിങ്ങളുടെ വീട് തിരിച്ചുപിടിച്ചേക്കാം.

പ്രധാനപ്പെട്ട ഘടകം മാനദണ്ഡം
വയസ് 18-60 വയസ്
തൊഴില്‍ ശമ്പളം വാങ്ങുന്നവര്‍ / സ്വയംതൊഴില്‍ ചെയ്യുന്നവര്‍
പൗരത്വം NRI
കാലയളവ് 15 വർഷം വരെ****

സ്വയം തൊഴിൽ ചെയ്യുന്നവരുടെ വർഗ്ഗീകരണം

സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണൽ സ്വയം തൊഴില്‍ ചെയ്യുന്ന നോണ്‍-പ്രൊഫഷണല്‍(SENP)
ഡോക്ടർ, അഭിഭാഷകൻ, ചാർട്ടേഡ് അക്കൗണ്ടന്‍റ്, ആർക്കിടെക്റ്റ്, കൺസൾട്ടന്‍റ്, എഞ്ചിനീയർ, കമ്പനി സെക്രട്ടറി തുടങ്ങിയവര്‍. ട്രേഡർ, കമ്മീഷൻ ഏജന്‍റ്, കോൺട്രാക്ടർ തുടങ്ങിയവര്‍.

സഹ-അപേക്ഷകനെ ചേർക്കുന്നത് എങ്ങനെ പ്രയോജനം ചെയ്യും? *

  • വരുമാനമുള്ള സഹ-അപേക്ഷകനൊപ്പം ഉയർന്ന ലോൺ യോഗ്യത.
  • സഹ അപേക്ഷകനായി ഒരു സ്ത്രീ സഹ ഉടമയെ ചേർക്കുമ്പോൾ കുറഞ്ഞ പലിശ നിരക്ക്.

****പ്രത്യേക പ്രൊഫഷണലുകള്‍ക്ക് വേണ്ടി മാത്രം. ഡോക്ടർമാർ, അഭിഭാഷകർ, ചാർട്ടേഡ് അക്കൗണ്ടന്‍റുമാർ, ആർക്കിടെക്റ്റുകൾ എന്നിവർ പ്രൊഫഷണലുകളിൽ ഉൾപ്പെടാം, എന്നാൽ അതിൽ പരിമിതപ്പെടുന്നില്ല.
 

*എല്ലാ സഹ അപേക്ഷകരും സഹ ഉടമകളായിരിക്കേണ്ടതില്ല. എന്നാൽ എല്ലാ സഹ ഉടമകളും ലോണുകൾക്ക് സഹ അപേക്ഷകരായിരിക്കണം. സാധാരണയായി, സഹ അപേക്ഷകർ അടുത്ത കുടുംബാംഗങ്ങളായിരിക്കും.

 

മാക്സിമം ഫണ്ടിംഗ്**

നിലവിലുള്ള കസ്റ്റമര്‍

₹30 ലക്ഷം വരെയുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 100% (എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം ലോൺ / മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 90% ൽ കവിയരുത്)

₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 100% (എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം ലോൺ / മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 80% ൽ കവിയരുത്)

₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 100% (എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം ലോൺ / മൊത്തം എക്സ്പോഷറിന് വിധേയമായി പ്രോപ്പർട്ടിയുടെ മാർക്കറ്റ് മൂല്യത്തിന്‍റെ 75% ൽ കവിയരുത്)

 

പുതിയ കസ്റ്റമര്‍

₹30 ലക്ഷം വരെയുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 90%

₹30.01 ലക്ഷം മുതൽ ₹75 ലക്ഷം വരെയുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 80%

₹75 ലക്ഷത്തിന് മുകളിലുള്ള ലോണുകൾ

റിനോവേഷൻ എസ്റ്റിമേറ്റിന്‍റെ 75%

 

**പ്ലോട്ടിന്‍റെ വിപണി മൂല്യത്തിനും ഉപഭോക്താവിന്‍റെ തിരിച്ചടവ് ശേഷിക്കും വിധേയമായി, എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയത് പ്രകാരം.

വ്യത്യസ്ത നഗരങ്ങളിലെ ഹോം ലോൺ

സാക്ഷ്യപത്രങ്ങൾ‌

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണൽ/ എക്സ്റ്റേണൽ പ്ലാസ്റ്റർ, പെയിന്‍റിംഗ് എന്നിങ്ങനെ പലതരത്തിലുള്ള വീട് പുതുക്കലിനുള്ള (ഘടന / കാർപ്പറ്റ് വിസ്തീർണ്ണം മാറ്റാതെ) ലോൺ ആണിത്.

അപ്പാർട്ട്മെന്‍റ് / ഫ്ലോർ / റോ ഹൗസ് എന്നിവിടങ്ങളിൽ നവീകരണം നടത്താൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും ഹൗസ് റിനോവേഷൻ ലോൺ ലഭ്യമാക്കാം. നിലവിലുള്ള ഹോം ലോൺ ഉപഭോക്താക്കൾക്കും ഹൗസ് റിനോവേഷൻ ലോൺ പ്രയോജനപ്പെടുത്താം.

നിങ്ങൾക്ക് ഹൗസ് റിനോവേഷൻ ലോൺ പരമാവധി 15 വർഷത്തേക്ക് അല്ലെങ്കിൽ നിങ്ങളുടെ റിട്ടയർമെന്‍റ് പ്രായം വരെ ലഭ്യമാക്കാം, ഏതാണോ കുറവ് അത്.

ഹൗസ് റിനോവേഷൻ ലോണുകളിൽ ബാധകമായ പലിശ നിരക്കുകൾ ഹോം ലോണുകളുടെ പലിശ നിരക്കുകളിൽ നിന്ന് വ്യത്യസ്തമല്ല.

സ്ഥാവര ഫർണിച്ചറുകളും ഫിക്സ്ചറുകളും വാങ്ങുന്നതിന് മാത്രമേ ഹൗസ് റിനോവേഷൻ ലോണുകൾ ഉപയോഗിക്കാൻ കഴിയൂ

ഉവ്വ്. ആദായനികുതി നിയമം, 1961 പ്രകാരം നിങ്ങളുടെ ഹൗസ് റിനോവേഷൻ ലോണിന്‍റെ പ്രിൻസിപ്പൽ ഘടകങ്ങളിൽ നികുതി ആനുകൂല്യങ്ങൾക്ക് നിങ്ങൾക്ക് അർഹതയുണ്ട്. ഓരോ വർഷവും ആനുകൂല്യങ്ങൾ വ്യത്യാസപ്പെടാമെന്നതിനാൽ, നിങ്ങളുടെ ലോണിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്ന നികുതി ആനുകൂല്യങ്ങളെക്കുറിച്ച് ദയവായി ഞങ്ങളുടെ ലോൺ കൗൺസിലറുമായി പരിശോധിക്കുക.

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി വസ്തുവിന്മേല്‍ ഞങ്ങള്‍ നല്‍കുന്ന ധന സഹായത്തിന്‍റെ പലിശയാണ്/ അല്ലെങ്കില്‍ ഞങ്ങള്‍ക്ക് ആവശ്യമായേക്കാവുന്ന മറ്റെന്തെങ്കിലും ഈട്/ അല്ലെങ്കില്‍ ഇടക്കാല സെക്യൂരിറ്റി എന്നിവയാണ്.

സാങ്കേതികമായി വസ്തു മൂല്യനിര്‍ണ്ണയം നടത്തിക്കഴിയുകയും, നിയമപരമായ ഡോക്യുമെന്‍റുകൾ പൂര്‍ത്തിയാക്കിക്കഴിയുകയും, നിങ്ങള്‍ നിങ്ങളുടെ സ്വന്തം സംഭാവന നിക്ഷേപിക്കുകയും ചെയ്‌താല്‍ നിങ്ങള്‍ക്ക് ലോൺ തുക വിനിയോഗിക്കാനാകും.

എച്ച് ഡി എഫ് സി ബാങ്ക് വിലയിരുത്തിയ പ്രകാരം നിർമ്മാണം/നവീകരണ പുരോഗതിയെ അടിസ്ഥാനമാക്കി ഞങ്ങൾ നിങ്ങളുടെ ലോൺ തവണകളായി വിതരണം ചെയ്യും.

ആവശ്യമായ ഡോക്യുമെന്‍റുകളും ബാധകമായ ഫീസും നിരക്കുകളും സംബന്ധിച്ച ഒരു ചെക്ക്‌ലിസ്റ്റ് https://www.hdfc.com/checklist#documents-charges ൽ കാണാം

കസ്റ്റമറിന് നൽകുന്ന നിരക്കുകൾ (കഴിഞ്ഞ പാദത്തിലുള്ളത്)
സെഗ്‌മെന്‍റ് IRR ഏപ്രില്‍
കുറഞ്ഞത് പരമാവധി ശരാശരി. കുറഞ്ഞത് പരമാവധി ശരാശരി.
ഭവനനിര്‍മ്മാണം 8.35 12.50 8.77 8.35 12.50 8.77
നോൺ - ഹൗസിംഗ്* 8.40 13.30 9.85 8.40 13.30 9.85
*നോൺ - ഹൗസിംഗ് = LAP(ഇക്വിറ്റി), നോൺ-റസിഡൻഷ്യൽ പ്രിമൈസസ് ലോൺ & ഇൻഷുറൻസ് പ്രീമിയം ഫണ്ടിംഗ് ലോൺ  

ഹൗസ് റിനോവേഷൻ ലോൺ ആനുകൂല്യങ്ങൾ

എൻഡ് ടു എൻഡ് ഡിജിറ്റൽ പ്രോസസ്

4 ലളിതമായ ഘട്ടങ്ങളിൽ ലോൺ അപ്രൂവൽ.

കസ്റ്റമൈസ് ചെയ്ത റീപേമെന്‍റ് ഓപ്ഷനുകൾ

നിങ്ങളുടെ ആവശ്യങ്ങൾക്ക് അനുയോജ്യമായ പ്രത്യേകം തയ്യാറാക്കിയ ലോണുകൾ.

ലളിതമായ ഡോക്യുമെന്‍റേഷൻ

കുറഞ്ഞ ഡോക്യുമെന്‍റുകൾ ഉപയോഗിച്ച് അപേക്ഷിക്കുക, സമയവും പരിശ്രമവും ലാഭിക്കുക.

24x7 സഹായം

ചാറ്റ്, WhatsApp എന്നിവയിൽ എപ്പോൾ വേണമെങ്കിലും എവിടെയും ഞങ്ങളുമായി ബന്ധപ്പെടുക

ഓണ്‍ലൈന്‍ ലോണ്‍ അക്കൗണ്ട്

നിങ്ങളുടെ ലോണ്‍ സൗകര്യപ്രദമായി മാനേജ് ചെയ്യാന്‍ നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യുക.

പ്രധാന സവിശേഷതകൾ

ഇന്ത്യയിലെ നിങ്ങള്‍ക്കുള്ള വീടിനെ വിപുലീകരിക്കുന്നതിനായി,ടൈലിംഗ്, ഫ്ലോറിംഗ്, ഇന്‍റേണല്‍ എക്സ്റ്റേണല്‍ പ്ലാസ്റ്ററിംഗ്, പെയിന്‍റിംഗ് എന്നിവയ്ക്ക് NRIകൾ, PIOകൾ കൂടാതെ OCIകൾ* എന്നിവര്‍ക്കുള്ള ലോണുകള്‍.

ലോണുകൾ ഹോം ലോൺ പലിശ നിരക്കുകളിൽ.

ഇന്ത്യയിൽ പ്രോപ്പർട്ടി വാങ്ങുന്നതിനുള്ള ലോണുകളെ കുറിച്ച് ഉപദേശം നല്‍കുന്ന അഡ്വൈസറി സേവനങ്ങള്‍ ഉപയോഗപ്പെടുത്തുക.

ഞങ്ങളുടെ ഡോക്കുമെന്‍റെഷന്‍ ആവശ്യകതകള്‍ ലളിതവും തടസ്സരഹിതമായും രൂപകല്‍പ്പനചെയ്തിട്ടുള്ളതാണ്‌.

ഇപ്പോഴുള്ളതും പുതിയതുമായ ഉപയോക്താക്കള്‍ക്കും ലഭ്യമാണ്.

    *NRI – നോണ്‍ റസിഡന്റ് ഇന്ത്യന്‍ , PIO – പേര്‍സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കൂടാതെ OCI – ഓവര്‍സീസ്‌ സിറ്റിസണ്‍ ഓഫ് ഇന്ത്യ.

നിബന്ധനകളും വ്യവസ്ഥകളും

സുരക്ഷ

ലോണിന്‍റെ സെക്യൂരിറ്റി എന്നത് സാധാരണയായി ധനസഹായം നൽകുന്ന പ്രോപ്പര്‍ട്ടിയുടെ സെക്യൂരിറ്റി പലിശ കൂടാതെ / അല്ലെങ്കില്‍ മറ്റേതെങ്കിലും കൊളാറ്ററൽ / ഇടക്കാല സെക്യൂരിറ്റി എന്നിവയായിരിക്കും. ഇത് എച്ച് ഡി എഫ് സി ബാങ്കിന് ആവശ്യമായി വന്നേക്കാം.

മറ്റ് വ്യവസ്ഥകൾ

മുകളിൽ അടങ്ങിയിരിക്കുന്ന എല്ലാ വിവരങ്ങളും ബോധവൽക്കരണത്തിനും ഉപഭോക്തൃ സൗകര്യത്തിനും വേണ്ടിയുള്ളതാണ്, എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളെയും സേവനങ്ങളെയും കുറിച്ചുള്ള ഒരു സൂചക ഗൈഡായി പ്രവർത്തിക്കാൻ മാത്രമാണ് ഇത് ഉദ്ദേശിക്കുന്നത്. എച്ച് ഡി എഫ് സി ബാങ്കിന്‍റെ ഉൽപ്പന്നങ്ങളും സേവനങ്ങളും സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ദയവായി അടുത്തുള്ള എച്ച് ഡി എഫ് സി ബാങ്ക് ബ്രാഞ്ച് സന്ദർശിക്കുക.

ക്ലിക്ക്‌ ചെയ്യു നിങ്ങളുടെ ലോണുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട നിബന്ധനകൾക്കും വ്യവസ്ഥകൾക്കും.

ഞങ്ങളുടെ ലോൺ വിദഗ്ധരിൽ നിന്ന് കോൾ ലഭിക്കുന്നതിന് ദയവായി നിങ്ങളുടെ വിശദാംശങ്ങൾ പങ്കിടുക!

Thank you!

നിങ്ങള്‍ക്ക് നന്ദി!

ഞങ്ങളുടെ ലോൺ വിദഗ്‍ധൻ താമസിയാതെ നിങ്ങളെ വിളിക്കും!

ഒകെ

എന്തോ തകരാർ സംഭവിച്ചു!

ദയവായി വീണ്ടും ശ്രമിക്കുക

ഒകെ

ഒരു പുതിയ ഹോം ലോണിനായി അന്വേഷിക്കുകയാണോ?

ഞങ്ങൾക്ക് ഒരു മിസ്ഡ് കോൾ നൽകുക

Phone icon

+91-9289200017

പെട്ടന്ന്‍ അടയ്ക്കൂ

ലോണ്‍ കാലാവധി

15 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ഏറ്റവും ജനപ്രിയമായ

ലോണ്‍ കാലാവധി

20 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

ടേക്ക് ഇറ്റ്‌ ഈസി

ലോണ്‍ കാലാവധി

30 വർഷങ്ങൾ

പലിശ നിരക്ക്

8.50% പ്രതിവർഷം.

800 ഉം അതിൽ കൂടുതലുമുള്ള ക്രെഡിറ്റ് സ്കോറിന്*

* ഇന്നത്തെ പ്രകാരമാണ് ഈ നിരക്കുകൾ,

നിങ്ങൾക്ക് വേണ്ടത് എന്താണെന്ന് ഉറപ്പില്ലേ?

Banner
"HDFC ഹൌസിംഗ് ഫൈനാന്‍സിന്‍റെ ദ്രുത സേവനത്തെയും വിവര സേവനങ്ങളെയും അഭിനന്ദിക്കുക"
- അവിനാഷ്കുമാര്‍ രാജ്പുരോഹിത്,മുംബൈ

നിങ്ങളുടെ വിശദാംശങ്ങൾ പങ്കുവെച്ചതിന് നന്ദി

198341
198341
198341
198341
തവണ ഷെഡ്യൂൾ കാണുക

EMI ബ്രേക്ക്‌-ഡൌണ്‍ ചാര്‍ട്ട്